Ultimate magazine theme for WordPress.

‘സു​രേ​ഷ് ഗോ​പിക്ക് ചെ​റി​യ മ​നു​ഷ്യ​ർ, വ​ലി​യ മ​നു​ഷ്യ​ർ എ​ന്നൊ​ന്നു​മി​ല്ല’: സ്ഫടികം ജോർജ്

0

ക​രു​ണ​യു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യനാണ് സുരേഷ് ഗോപിയെന്ന് സ്ഫടികം ജോർജ്. പു​ള്ളി​യെ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ ജ​യി​പ്പി​ക്കേ​ണ്ട​താ​യി​രുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വ്യക്തി ജീവിതത്തിൽ സുരേഷ് ഗോപി തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും സ്ഫടികം ജോർജ് ഓർത്തെടുക്കുന്നു. കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റ് ചെ​യ്ത് കി​ട​ന്ന സ​മ​യ​ത്ത് സു​രേ​ഷ് ഗോ​പി വി​ളി​ക്കു​ക​യും അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നുവെന്ന് അദ്ദേഹം പറയുന്നു.

‘ഞാ​ന​ല്ല, എ​ന്‍റെ മ​ക​ളാ​ണ് ഫോ​ണെ​ടു​ത്ത് സം​സാ​രി​ക്കു​ക. എ​നി​ക്ക​ന്ന് ഫോ​ണെ​ടു​ത്ത് സം​സാ​രി​ക്കാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കിലും വി​ളി​ച്ച് ചോ​ദി​ക്കു​മാ​യി​രു​ന്നു. എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന്. സ​ഹാ​യ​മ​ന​സ്ക്ത​യു​ള്ള​യാ​ളാ​ണ്. രാ​ഷ്ട്രീ​യ​മൊ​ന്നു​മ​ല്ല. ക​രു​ണ​യു​ള്ള, സ്നേ​ഹ​മു​ള്ള സ​ഹാ​നു​ഭൂ​തി​യു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യ​നാ​ണ്. സു​രേ​ഷി​ന് ചെ​റി​യ മ​നു​ഷ്യ​ർ, വ​ലി​യ മ​നു​ഷ്യ​ർ എ​ന്നൊ​ന്നു​മി​ല്ല. എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പു​ള്ളി​യെ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ ജ​യി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. പു​ള്ളി കാ​ബി​ന​റ്റ് മി​നി​സ്റ്റ​ർ ആ​വ​ട്ടെ​യെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം’, സ്ഫടികം ജോർജ് പറയുന്നു.

 

Leave A Reply

Your email address will not be published.