ICC T20 Women’s World Cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ, ഗ്രൂപ്പ് ഇങ്ങനെ
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. തങ്ങളുടെ ആദ്യ ഗ്രൂപ്പ് ലീഗ്…